1. Allocate

    ♪ ആലകേറ്റ്
    1. ക്രിയ
    2. വിനിയോഗിക്കുക
    3. സ്ഥാനം നൽകുക
    4. കമ്പ്യൂട്ടറിൽ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൻ ആവശ്യമായ സ്ഥലം നീക്കിവെക്കുക
    5. നീക്കി വയ്ക്കുക
    6. മാറ്റി വയ്ക്കുക
  2. Memory allocation

    ♪ മെമറി ആലകേഷൻ
    1. നാമം
    2. കമ്പ്യൂട്ടറിലുള്ള ഡാറ്റകളുടെ പ്രാസസിനു വേണ്ടി മെമ്മറി ലഭ്യമാക്കൽ
  3. Allocation

    ♪ ആലകേഷൻ
    1. ക്രിയ
    2. നിർണ്ണയിക്കുക
    1. നാമം
    2. വിന്യാസം
    1. ക്രിയ
    2. വിനിയോഗിക്കുക
    1. നാമം
    2. വിഭജനം
    1. ക്രിയ
    2. സ്ഥാനം നൽകുക
    1. നാമം
    2. നീക്കിവയ്ക്കൽ
    3. പങ്കുവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക