1. Appreciable

    ♪ അപ്രീഷബൽ
    1. വിശേഷണം
    2. ഗണനീയമായ
    3. കാര്യമായ
    4. സുഗ്രാഹ്യമായ
    1. -
    2. എടുത്തുപറയത്തക്കൃ
    3. ഗണ്യമായ
    4. അഭിനന്ദനീയമായ
    5. എടുത്തു പറയത്തക്കതായ
  2. Self-appreciation

    1. നാമം
    2. സ്വാഭിനന്ദനം
  3. Appreciate

    ♪ അപ്രീഷിയേറ്റ്
    1. ക്രിയ
    2. അഭിനന്ദിക്കുക
    3. വിലമതിക്കുക
    4. ആസ്വദിക്കുക
    5. ഗുണനിരൂപണം ചെയ്യുക
    6. വിവേചിച്ചറിയുക
    7. വില വർദ്ധിക്കുക
    8. ഒരു സാധനത്തിൻറെ നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞ് അംഗീകരിക്കുക
  4. Appreciated

    ♪ അപ്രീഷിയേറ്റിഡ്
    1. വിശേഷണം
    2. അഭികാമ്യമായ
  5. Appreciation

    ♪ അപ്രീഷിയേഷൻ
    1. നാമം
    2. അഭിനന്ദനം
    3. ബഹുമാനം
    4. മൂല്യനിർണ്ണയം
    1. ക്രിയ
    2. വിലക്കയറ്റം
    1. നാമം
    2. ഗുണഗ്രഹണം
    3. ആസ്വാദനം
    4. വിലയേറ്റം
    5. കൃതജ്ഞത
    1. ക്രിയ
    2. വിലമതിക്കൽ
    1. നാമം
    2. മൂല്യവൃദ്ധി
    3. നന്ദിപൂർവ്വമുള്ള അംഗീകാരം
    1. ക്രിയ
    2. സാഹിത്യാസ്വാദനം
  6. Appreciative

    ♪ അപ്രീഷിയേറ്റിവ്
    1. വിശേഷണം
    2. സുഭഗമായ
    1. -
    2. മനസ്സിനിണങ്ങിയ
    1. വിശേഷണം
    2. കൃതജ്ഞതയുള്ള
    3. അഭിനന്ദനാർഹമായ
    4. ഗുണഗ്രാഹ്യമായ
    5. ബഹുമാനപൂർവ്വമായ
  7. Appreciator

    1. നാമം
    2. അസ്വാദകൻ
  8. Appreciably

    ♪ അപ്രീഷബ്ലി
    1. വിശേഷണം
    2. കാര്യമായി
    1. ക്രിയാവിശേഷണം
    2. ഗണ്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക