1. Chat

    ♪ ചാറ്റ്
    1. -
    2. സല്ലപിക്കുക
    3. സംസാരിക്കുക
    4. നർമ്മസല്ലാപം
    5. വെടിപറയുക
    1. നാമം
    2. അനൗപചാരിക സംഭാഷണം
    3. ഇന്റർനെറ്റിലൂടെ ടൈപ്പ് ചെയ്തോ അല്ലാതെയോ ഒരു കൂട്ടം ആളുകൾ പരസ്പരം സംഭാഷണം നടത്തുന്ന രീതി
    4. സല്ലാപം
    5. വൃഥാഭാഷണം
    6. വെടിപറയൽ
    1. ക്രിയ
    2. നർമ്മസല്ലാപം നടത്തുക
    3. അതുമിതും പറയുക
    4. വൃഥാകഥനം ചെയ്യുക
  2. Internet relay chat

    ♪ ഇൻറ്റർനെറ്റ് റീലേ ചാറ്റ്
    1. നാമം
    2. കീബോർഡിന്റെ സഹായത്താൽ ഇന്റർനെറ്റിൽ നടത്തുന്ന സംഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക