1. Compatibility

    ♪ കമ്പാറ്റബിലറ്റി
    1. നാമം
    2. ഒരുമ
    3. പൊരുത്തം
    4. ഔചിത്യം
    5. യോഗ്യത
    6. ഒത്തിരിക്കുന്ന സ്ഥിതി
  2. Compatibleness, compatibility

    1. നാമം
    2. പൊരുത്തം
    3. അനുരൂപത
  3. Compatible

    ♪ കമ്പാറ്റബൽ
    1. വിശേഷണം
    2. അനുരൂപമായ
    3. പൊരുത്തമുള്ള
    4. അനുഗുണമായ
    5. അനുകൂലമായ
    6. ഒന്നിച്ചു പോകുന്ന
    7. ഇണങ്ങി ജീവിക്കുന്ന
    8. യോജിച്ചു പോകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക