-
Costume
♪ കാസ്റ്റൂമ്- നാമം
-
നാടകനടൻമാർ ധരിക്കുന്ന സവിശേഷവേഷം
-
വേഷം
-
ദേശവേഷം
-
ജാതിവേഷം
- ക്രിയ
-
വസ്ത്രം
-
ഒരു സെറ്റ് വസ്ത്രങ്ങൾ
-
ഒരു പ്രത്യേക പ്രവർത്തനത്തിനു വേണ്ടിയുളള വസ്ത്രധാരണം
-
Costume designer
- നാമം
-
വസ്ത്രലങ്കാരകൻ
-
Costume jewellery
- നാമം
-
കൃത്രിമ രത്നങ്ങൾക്കൊണ്ടും പൂച്ചുലോഹങ്ങൾകൊണ്ടും നിർമ്മിച്ച ആഭരണങ്ങൾ
-
Swimming costume
♪ സ്വിമിങ് കാസ്റ്റൂമ്- നാമം
-
നീന്തുവാനുള്ള പ്രത്യേകവസ്ത്രം
-
പ്രത്യേക തയ്യാറെടുപ്പ്
-
Costumer
♪ കാസ്റ്റൂമർ- നാമം
-
നാടകശാലാദികൾക്കു വസ്ത്രങ്ങൾ ഉണ്ടക്കുന്നവൻ