1. Nostalgia+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നോസ്റ്റാൽജ
    • നാമം :Noun

      • ഗൃഹാതുരത്വം
      • ഗതകാലസുഖസ്‌മരണ
      • സ്വദേശത്തു തിരിച്ചുപോകണമെന്നുള്ള അത്യാസക്തി
      • വീട്ടുവിചാരം
      • ഗൃഹവിരഹപീഡ
      • കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റിയുള്ള വികാരതീവ്രമായ സ്മരണ
X

SMC