1. Occupation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആക്യപേഷൻ
      • വ്യവഹാരം
    • നാമം :Noun

      • പ്രവൃത്തി
      • ജോലി
      • തൊഴില്‍
      • കൈവശപ്പെടുത്തല്‍
      • ജീവിതവൃത്തി
      • കൂടപാര്‍പ്പ്‌
      • വ്യാപരം
      • അധിവാസം
      • സൈന്യത്തിന്റെ കീഴ്‌പെടുത്തല്‍
      • ജോലി
      • സൈന്യത്തിന്‍റെ കീഴ്പെടുത്തല്‍
  2. Occupational+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആക്യപേഷനൽ
    • വിശേഷണം :Adjective

      • തൊഴിലിനോടു ബന്ധപ്പെട്ട
      • തൊഴില്‍പരമായ
      • ജോലിസംബന്ധമായ
      • ജോലിസംബന്ധമായ
  3. Occupant+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആക്യപൻറ്റ്
    • നാമം :Noun

      • കുടിയാന്‍
      • കൈവശക്കാരന്‍
      • കുടിപാര്‍പ്പുകാരന്‍
      • അധിവാസി
  4. Occupational disease+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആക്യപേഷനൽ ഡിസീസ്
    • നാമം :Noun

      • സ്ഥിരമായി ഒരു പ്രത്യേക ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രോഗം
  5. Occupational hazard+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആക്യപേഷനൽ ഹാസർഡ്
    • നാമം :Noun

      • സാഹസികമായ ജോലി ചെയ്യുമ്പോഴുള്ള അപകടം
  6. Occupancy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആക്യപൻസി
    • നാമം :Noun

      • ഉത്തരവാദിത്വം
      • ഉടമസ്ഥത
      • കുടിപ്പാര്‍പ്പ്‌
X

SMC