1. Pretend+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പ്രീറ്റെൻഡ്
    • ക്രിയ :Verb

      • മറയ്‌ക്കുക
      • നടിക്കുക
      • ഭാവിക്കുക
      • അഭിനയിക്കുക
      • വേഷംകാട്ടുക
      • അവകാശപ്പെടുക
      • ഇല്ലാത്തതു നടിക്കുക
      • കപടം ചെയ്യുക
      • വേഷം കാട്ടുക
  2. Pretended+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പ്രീറ്റെൻഡഡ്
    • വിശേഷണം :Adjective

      • കപടമായ
      • വ്യാജമായ
      • കള്ളത്തരമായ
      • കൃത്രിമമായഭിനയിച്ച
  3. Pretender+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പ്രീറ്റെൻഡർ
    • നാമം :Noun

      • കൃത്രിമവേഷധാരി
      • രാജ്യാവകാശമുന്നയിക്കുന്നയാള്‍
X

SMC