1. S. o. s.

    ♪ എസ് ഔ എസ്
    1. നാമം
    2. അപകടത്തിൽപെട്ട കപ്പൽ അടിയന്തിര സഹായത്തിനഭ്യർത്ഥിച്ചുകൊണ്ട് അയയ്ക്കുന്ന സന്ദേശം
  2. Four-o clock flower

    1. -
    2. നാലുമണിപ്പൂ
    1. നാമം
    2. നാലുമണിപ്പൂവ്
  3. Five o'clock shadow

    ♪ ഫൈവ് അക്ലാക് ഷാഡോ
    1. നാമം
    2. വളരുന്ന താടി
    3. താടി വടിച്ചതിനുശേഷം പകൽ മുളയ്ക്കുന്ന കുറ്റിത്താടി
  4. O baptize

    ♪ ഔ ബാപ്റ്റൈസ്
    1. ക്രിയ
    2. ജ്ഞാനസ്നാനംചെയ്യുക
  5. Will-o-the-wisp

    1. നാമം
    2. ജ്വാലാഭാസം
    3. വിഭ്രമിപ്പിക്കുന്ന ലക്ഷ്യം
    4. പൂർണ്ണമായും നേടാനാവാത്ത ലക്ഷ്യം
    5. ചതുപ്പുനിലങ്ങൾക്കുമേൽ രാത്രികാലങ്ങളിൽ കാണാറുള്ള വാതകദീപിക
    6. കൈവരിക്കാനോ നേടാനോ അസാധ്യമായ കാര്യം
    7. തീപ്പിശാച്
  6. O

    ♪ ഔ
    1. നാമം
    2. പൂജ്യം
    1. -
    2. ഹേ
    1. നാമം
    2. സംബോധനയായും ആഗ്രഹപ്രകടനമായും ആശ്ചര്യസൂചകമായും മറ്റും
    1. വ്യാക്ഷേപകം
    2. ഹോ
    1. -
    2. ന്റെ
    3. നിന്ൻ
    4. ഉടെ
    1. ഉപസര്‍ഗം
    2. ഇൽ നിന്ൻ
    1. വ്യാക്ഷേപകം
    2. ഹേ, അയി എന്നിങ്ങനെയുള്ള വികാരോദ്യോതകമായ വ്യാക്ഷേപകശബ്ദം
    1. നാമം
    2. ഇംഗ്ലീഷ് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം
  7. O'clock

    ♪ അക്ലാക്
    1. ക്രിയാവിശേഷണം
    2. മണിക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക