1. Youthful+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂത്ഫൽ
    • വിശേഷണം :Adjective

      • ഇപ്പോഴും യുവാവായ
      • കൗമാര പ്രായമായ
      • പ്രായമാകാത്ത
      • ചെറുപ്പമായ
      • കൗമാരമായ
      • യൗവ്വനോചിതമായ
      • പ്രായമെത്താത്ത
      • ചോരത്തിളപ്പുകാട്ടുന്ന
      • ചെറുപ്പക്കാര്‍ക്കുളള
  2. Youth+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂത്
      • യുവത്വം
      • കൗമാരം
    • നാമം :Noun

      • യുവാവ്‌
      • താരുണ്യം
      • യൗവനം
      • ചെറുപ്പം
      • യുവജനങ്ങള്‍
      • യൗവ്വനം
  3. The sap of youth+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത സാപ് ഓഫ് യൂത്
    • നാമം :Noun

      • യുവചൈതന്യം
  4. Gilded youth+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗിൽഡിഡ് യൂത്
    • നാമം :Noun

      • ധനികരും അലസരും പരിഷ്‌കാരികളുമായ യുവജനങ്ങള്‍
  5. Unmarried youth+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൻമെറീഡ് യൂത്
    • നാമം :Noun

      • അവിവാഹിതനായ യുവാവ്‌
X

SMC