-
കാക്കി1
- നാ.
-
ഇളംപച്ചയും ഇളംമഞ്ഞയും കലർന്ന കളിമണ്ണിൻറെ നിറത്തോടു സാദൃശ്യമുള്ള ഒരു നിറം
-
കാക്കിനിറത്തിലുള്ള ഒരിനം കട്ടിത്തുണി, അത്തരംതുണികൊണ്ടുള്ള വേഷം
-
പോലീസുകാർ (കാക്കിവേഷം ധരിക്കുന്നതിനാൽ)
-
ബീഡി (കാക്കിനിറം ഉള്ളതുകൊണ്ട്)
-
കാക്കി2
- നാ.
-
അമ്മയുടെ അനുജത്തി
-
ഖാക്കി
- നാ.
-
കാക്കി