-
കിട്ടുക1
- ക്രി.
-
പ്രാപിക്കുക
-
കൈവശമാക്കുക, തന്റേതായിത്തീരുക, ലഭിക്കുക
-
കിട്ടുക2
- ക്രി.
-
എതിരിടുക, നോക്കുക, പൊരുതുക, ഏറ്റുമുട്ടുക. (പ്ര.) ഇകൽ കിട്ടുക = യുദ്ധംചെയ്യുക (രാ.ച.)