1. കിട്ടുക1

    1. ക്രി.
    2. പ്രാപിക്കുക
    3. കൈവശമാക്കുക, തന്റേതായിത്തീരുക, ലഭിക്കുക
  2. കിട്ടുക2

    1. ക്രി.
    2. എതിരിടുക, നോക്കുക, പൊരുതുക, ഏറ്റുമുട്ടുക. (പ്ര.) ഇകൽ കിട്ടുക = യുദ്ധംചെയ്യുക (രാ.ച.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക