1. കുടക്1

    1. -
    2. "കുടകുക" എന്നതിൻറെ ധാതുരൂപം.
  2. കുടക്2

    1. നാ.
    2. കുടകുനാട്, മൈസൂർ സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരു ജില്ല, കൂർഗ്
    3. കൂർഗ് ഭാഷ (കുടകുഭാഷ)
  3. കൂടക

    1. വി.
    2. കള്ളമായ, ചതിയായ, മോശപ്പെട്ട
  4. ഗുഡാക

    1. നാ.
    2. മടി
    3. ഉറക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക