1. കുടീക

    1. നാ.
    2. കുടിൽ, ചെറിയവീട്
  2. കുടിക

    1. നാ.
    2. ഒരു മർമം
    3. ചെറുകുടിൽ, പർണശാല
    4. അമ്പലം, ക്ഷേത്രം
    5. നദിയുടെ പേര്
  3. കുഡിക

    1. നാ.
    2. ജലപാത്രം (ഭിക്ഷുക്കൾ ഉപയോഗിക്കുന്നത്)
  4. ഗുടി(ക)

    1. നാ.
    2. പാനപാത്രം
    3. മുത്ത്
    4. ഗുളിക
    5. ഗോലി, പന്ത്
    6. ശരീരത്തിലുണ്ടാകുന്ന ചെറിയ പരു
    7. അത്ഭുതസിദ്ധികളിലൊന്ന്
    8. കീടകോശം
  5. ഗുഡിക

    1. നാ.
    2. ഗുളിക
  6. ഘുടിക

    1. നാ.
    2. ഘുടം
    3. ഗുളിക, ഉണ്ട
    4. ജപമാല (ഘടികേന്നു കേരളപാഠം)
    5. എഴുതാനുപയോഗിക്കുന്ന ചോക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക