1. കുടുക

    1. നാ.
    2. ചെറിയവായുള്ള കലം
  2. കൂടുക

    1. ക്രി.
    2. ഏർപ്പെടുക
    3. ചേരുക, സമ്മേളിക്കുക, യോജിക്കുക, ഒന്നാകുക
    4. അധികമാകുക, വർധിക്കുക
    5. സാധ്യമാകുക, കഴിയുക, ഒക്കുക, പറ്റുക
    6. ഒതുങ്ങിപ്പറ്റിയിരിക്കുക
    7. തീരുക, അവസാനിക്കുക, ഉദാ: കാലം കൂടുക, നൊയമ്പു കൂടുക
    8. സംഭവിക്കുക, വന്നുചേരുക, കിട്ടുക
    9. പിണക്കം തീർന്നു സ്നേഹമാകുക, രഞ്ജിപ്പിലാകുക
    10. ആവേശിക്കുക (ഭൂതപ്രതാദികൾ). (പ്ര.) അടികൂടുക = കലഹിക്കുക, ഏറ്റുമുട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക