1. കുടുക്ക്1

    1. നാ.
    2. ഒരുതരം ചെറിയവാദ്യം
  2. കുടുക്ക്2

    1. നാ.
    2. കുരുക്ക്, കെണി
    3. കുടുസ്സായത്
    4. കുടുക്കുന്നത്, കെട്ട്. (പ്ര.) കുടുക്കിലാക്കുക = കെണിയിൽപ്പെടുത്തുക. കുടുക്കുവയ്ക്കുക = അപകടപ്പെടുത്താൻ ശ്രമിക്കുക. കുടുക്കിൽ ചാടുക = കെണിയിൽ വീഴുക
  3. കുടുക്ക്3

    1. നാ.
    2. കുടുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക