1. കൊട്ടൻ1

    1. വി.
    2. ഉണങ്ങിയ. ഉദാ: കൊട്ടൻ പാക്ക്
  2. കൊട്ടൻ2

    1. നാ.
    2. അണ്ണാൻ, അണ്ണാറക്കൊട്ടൻ, അണ്ണാരക്കൊട്ടൻ
  3. കൊട്ടൻ3

    1. നാ.
    2. മെലിഞ്ഞവൻ, എല്ലൻ
  4. കോട്ടാൻ1

    1. നാ.
    2. മലമൂങ്ങ
  5. കോട്ടാൻ2

    1. നാ.
    2. തമ്പുരാൻ
    3. നായർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക