1. കോട്ടാൻ1

    1. നാ.
    2. മലമൂങ്ങ
  2. കോട്ടാൻ2

    1. നാ.
    2. തമ്പുരാൻ
    3. നായർ
  3. കൊട്ടൻ1

    1. വി.
    2. ഉണങ്ങിയ. ഉദാ: കൊട്ടൻ പാക്ക്
  4. കൊട്ടൻ2

    1. നാ.
    2. അണ്ണാൻ, അണ്ണാറക്കൊട്ടൻ, അണ്ണാരക്കൊട്ടൻ
  5. കൊട്ടൻ3

    1. നാ.
    2. മെലിഞ്ഞവൻ, എല്ലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക