1. കോടൻ1

    1. നാ.
    2. ഒരിനം നെല്ല്
    1. വി.
    2. കോട്ടമുള്ള, വളവുള്ള
    1. നാ.
    2. ഗിരിവർഗം
    3. കുരങ്ങൻ
  2. കോടൻ2

    1. നാ.
    2. ക്രാഡശർമ എന്നതിൻറെ മലയാളരൂപം
  3. കൊറ്റൻ1

    1. നാ.
    2. ആൺപന്നി
    3. വൃദ്ധൻ
    4. പ്രായം കൂടിയ ആൺകുരങ്ങ്
    5. തലവൻ, രാജാവ്
  4. കൊറ്റൻ2

    1. നാ.
    2. വെളിച്ചെണ്ണയുടെയും മറ്റും കക്കൻ
  5. കൊറ്റൻ3

    1. നാ.
    2. താണ ജാതിക്കാരൻ
    3. കൊത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക