1. ചാടി1

    1. നാ.
    2. ഉഴവുചാൽ
    3. കുംഭം രാശി
    4. ഭരണി
    5. വളരെ വലിപ്പവും കട്ടിയുമുള്ള മൺകലം (പാക്ക് വെള്ളത്തിലിടാനും മറ്റും ഉപയോഗം)
  2. ചാടി2

    1. നാ.
    2. ചേല
  3. ചാടി3

    1. നാ.
    2. ചാഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക