1. ചിട്ടി1

    1. നാ.
    2. ചീട്ട്, കുറിപ്പ്, രസീത്
    3. കുടിയാന്മാർക്കു കൊടുത്തു വന്നിരുന്ന ഒരു ആധാരം
    4. ആളുകളെ വരിക്കാരായി ചേർത്തു അവരിൽനിന്നു തവണകളായി പിരിച്ചെടുത്ത് ഒരോ തവണയും നറുക്കിട്ടു പേരുവരുന്ന ആളിനോ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിനോ പണം ഒന്നായി കൊടുക്കുന്ന സമ്പാദ്യപദ്ധതി
  2. ചീട്ടി

    1. നാ.
    2. നിറംപിടിപ്പിച്ചതോ ചിത്രങ്ങൾ മുദ്രണം ചെയ്തതോ ആയ പരുക്കൻ പരുത്തിത്തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക