1. ചിതം

    1. നാ.
    2. യോഗ്യത, ചേർച്ച
    3. സുഖം, സംതൃപ്തി
    4. വെടിപ്പ്. ചിതപ്പെടുക = യോഗ്യമാവുക, ഉചിതമാവുക
  2. ചിത്തം

    1. നാ.
    2. മനസ്സ്
    3. ബുദ്ധി
  3. ചീത്തം

    1. നാ.
    2. ശ്രീത്വം. ചീത്തകെട്ടവൻ = ഐശ്വര്യമില്ലാത്തവൻ, സാമർഥ്യമില്ലാത്തവൻ
  4. ഛിദം

    1. നാ.
    2. ഭിന്നസംഖ്യയുടെ ഛേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക