-
ചിത്ര
- നാ.
-
ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
-
യമൻറെ ഒരു മൂർത്തിഭേദം
-
ചിത്ര1
- വി.
-
മികച്ച
-
തിളങ്ങുന്ന
-
അത്ഭുതകരമായ
-
ചിത്ര2
- നാ.
-
മായ
-
(ജ്യോ.) പതിനാലാമത്തെ നക്ഷത്രം, ചിത്തിര
-
ഏഴുകമ്പിയുള്ള ഒരുതരം വീണ
-
ചിത്രി
- നാ.
-
പുലി
- വി.
-
പലവർണത്തിലുള്ള
-
അത്ഭുതകരമായ, ചേതോഹരമായ, തിളങ്ങുന്ന ആഭരണങ്ങൾ അണിഞ്ഞ
-
ഛിദ്ര
- വി.
-
കീറിയ, പഴുതുള്ള, ദ്വാരമുള്ള