1. ചൊക്കറ

    1. നാ.
    2. വാല്യക്കാരൻ
  2. ചുകർ

    1. -
    2. "ചുകറുക" എന്നതിൻറെ ധാതുരൂപം.
  3. ചെകിറി

    1. നാ.
    2. ചെറിയ ഇനം വാവൽ
  4. ചെക്കർ1

    1. നാ.
    2. ചെമന്ന നിറം
  5. ചെക്കർ2

    1. നാ.
    2. പരിശോധകൻ
  6. ചെക്കിറ

    1. നാ.
    2. ഒരു പഴയ നികുതി (എണ്ണയാട്ടുന്ന ചെക്കിനു ചുമത്തിയിരുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക