1. തൃക്കൺ, -ണ്ണ്

    1. നാ.
    2. ശ്രഷ്ഠമായ കണ്ണ്. (പ്ര.) തൃക്കൺപാർക്കുക = ദേവനോ രാജാവോ നോക്കുക (ആ.ഭാ.)
  2. ദ്രുഘണൻ

    1. നാ.
    2. ബ്രഹ്മാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക