1. നോക്ക്1

    1. നാ.
    2. കണ്ണ്
    3. പ്രയത്നം
    4. നോട്ടം
    5. ഒരുതരം നൃത്തം
    6. വിചാരം
    7. നല്ല കാഴ്ച
  2. നോക്ക്2

    1. -
    2. നമുക്ക് (നോം എന്നതിൻറെ സംബന്ധികാവിഭക്തി).

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക