1. വക്ക്

    1. നാ.
    2. ചണം
    3. അരിക്, വിളുമ്പ്
  2. വക്ക

    1. നാ.
    2. ആനയ്ര്ക്കൊണ്ട് തടിപിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കയർ, വടം. വക്കത്തുള = വക്കകെട്ടാനായി തടിയിൽ ഉണ്ടാക്കുന്ന് അ തുള. വക്കയിടുക = തടിയിൽ വക്കകോർത്തുകെട്ടുക
  3. വാക്ക്1

    1. നാ.
    2. സരസ്വതി
    3. ഭംഗി
    4. വാഗ്ദാനം
    5. ചൊല്ല്
    6. ഭാഷ
    7. പൂർണത
    8. വചിക്കപ്പെടുന്നത്, പറയപ്പെടുന്നത്
    9. അർത്ഥമുള്ളതായി ഉച്ചരിക്കപ്പെടുന്ന ശബ്ദം
    10. പ്രയോഗസജ്ജവും സാർഥകവുമായ ഭാഷാഘടകം, പദം
    11. നല്ല വടിവ് (പ്ര.) വാക്കുകൊടുക്കുക = ഉറപ്പുകൊടുക്കുക
  4. വാക്ക്2

    1. നാ.
    2. വശം
    3. സൗകര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക