1. ശി2

    1. നാ.
    2. ശിവൻ
    3. ശാന്തത
    4. ശുഭം
    5. ഭാഗ്യം
  2. ശി1

    1. വ്യാ.
    2. അറപ്പ് വെറുപ്പ് പുച്ഛം ലജ്ജ തുടങ്ങിയവ പ്രകടിപ്പിക്കുന്ന ശബ്ദം
  3. ഇശ്ശി, ശ്ശി

    1. അവ്യ.
    2. ഇത്തിരി, ഇച്ചിരി, അല്പം, കുറെ
    3. വളരെ, ഏറെ
  4. ദൂഷം, -ഷി

    1. നാ.
    2. കണ്ണിലെ പീള
  5. കടുതാശ്, -ശി

    1. നാ.
    2. = കടലാസ്
    3. പ്രമാണം, രേഖ
  6. ശങ്കിടി, ശി-

    1. നാ.
    2. കഥകളിയിൽ പ്രധാനപാട്ടുകാരൻറെ (പൊന്നാനിയുടെ) കൂടെപ്പാടുന്നവൻ. (പ്ര.) ശങ്കിടിക്കാരൻ. ശങ്കിടിപാടുക = മറ്റൊരാളിൻറെ അഭിപ്രായത്തെ ശരിയും തെറ്റും നോക്കാതെ പിന്താങ്ങിപ്പറയുക
  7. ശീ

    1. വ്യാ.
    2. കഷ്ടം
    1. നാ.
    2. ശീത്കാരം
  8. അത്രച്ചെ, -ശ്ശെ, ശ്ശേ

    1. അവ്യ.
    2. അത്രയോളം, അത്രയും മാത്രം
    3. ഓരോന്നിനും അത്രയും വച്ച്
  9. ചിങ്കിടി, ശി-

    1. നാ.
    2. കഥകളിയിലെ പിൻപാട്ടുകാരൻ
  10. ഷാ

    1. നാ.
    2. രാജാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക