-
സം രംഭം1
- നാ.
-
കോപം
-
തിടുക്കം
-
ആരംഭം, തുടക്കം
-
അഹംഭാവം
-
ഉദ്യമം
-
മനഃക്ഷോഭം, അതുമൂലം മതിമറക്കൽ
-
സം രംഭം2
- നാ.
-
പുതുതായി ഏറ്റെടുത്ത പ്രവർത്തനം, ഉദാ: വ്യവസായ സം രംഭം
-
ഒരു പ്രവർത്തനം പുതുതായി ഏറ്റെടുക്കൽ, ഉദ്യമം