-
കകുഭം
- നാ.
-
പിശാച്
-
കൊടുമുടി
-
നീർമരുത്
-
കുടകപ്പാല
-
അഴക്
-
വീണയുടെ ചുവട്ടിൽ ചേർത്തു ബന്ധിക്കപ്പെട്ട ചുരയ്ക്ക
-
തിത്തിരിപ്പുള്ള്
-
കക്കുഭം, കകുഭം
- സംഗീ.
-
ഒരു രാഗം
- നാ.
-
ചെറുകുരുകിൽ