1. ജക്ഷ

    1. നാ.
    2. ചവയ്ക്കൽ
  2. ജിഗീഷ

    1. നാ.
    2. ഉത്സാഹം
    3. ശ്രഷ്ഠത
    4. ജയിക്കാനുള്ള ഇച്ഛ
    5. മാത്സര്യം, പിണക്കം
  3. ജിഗീഷു

    1. നാ.
    2. ജയിക്കാൻ ഇച്ഛിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക