-
ഝാടം
- നാ.
-
വള്ളിക്കുടിൽ
-
കാട്, കുറ്റിക്കാട്
-
വ്രണം കഴുകൽ
-
ജഡം
- നാ.
-
വെള്ളം
-
ശരീരം
-
മാംസം
-
കാരീയം
-
ശവശരീരം
-
ചൈതന്യമില്ലാത്തവസ്തു
-
തണുത്തുമരവിച്ച വസ്തു
-
വിറകുമുട്ടി
-
ബുദ്ധമതതത്ത്വങ്ങൾ അനുസരിച്ച് ആത്മാവിൻറെ അഞ്ചുവിഭാഗങ്ങളിൽ ഒന്ന്
-
ജോഡം
- നാ.
-
കെട്ട്, ബന്ധം