-
രക്ത2
- നാ.
-
ചെമന്നകുന്നി
-
മഞ്ചെട്ടി
-
അരക്ക്
-
ഒട്ടകച്ചെടി
-
രാഗമുള്ളവൾ, അനുരാഗമുള്ളവൾ
-
രക്ത1
- വി.
-
രക്തത്തെ സംബന്ധിച്ച, രാഗമുള്ള, സ്നേഹമുള്ള
-
ചെമപ്പുനിറമുള്ള, ചെമന്ന ചായം തേച്ച
-
ഋഗ്ഗാഥ
- നാ.
-
ഋക്കുപോലെയുള്ള ഗീതിക
-
രിക്തി
- നാ.
-
ഒഴിവ്
-
രിക്ഥി
- നാ.
-
സമ്പന്നൻ
-
സ്വത്തോടുകൂടിയവൻ
-
അവകാശിയായവൻ
-
രോഗിത
- വി.
-
രോഗംപിടിപെട്ട
-
ഭ്രാന്ത് പിടിപെട്ട
-
സം രക്ത
- വി.
-
ചെമന്ന
-
കോപിച്ച
-
അഴകുള്ള
-
രാഗമുള്ള, അനുരാഗമുള്ള, മോഹമുള്ള
-
നാനാവർണമായ
-
ചോരത്തുടിപ്പുകൊണ്ടു പ്രഓഭിക്കുന്ന
-
രക്തി
- നാ.
-
ചേർച്ച
-
ഭക്തി
-
മനോഹാരിത
-
രാഗം, സ്നേഹം, രതി
-
രിക്ത
- വി.
-
പ്രയോജനമില്ലാത്ത
-
ഒഴിഞ്ഞ
-
ദരിദ്രനായ
-
ശൂന്യമായ, ഒന്നുമില്ലാത്ത