1. ലക്ത

    1. വി.
    2. രക്തവർണമായ, ചെമന്ന
  2. ലഗിത

    1. നാ.
    2. ലഭിച്ച, ബന്ധപ്പെട്ട, പറ്റിപ്പിടിച്ചിരിക്കുന്ന
  3. ലഘുത

    1. നാ.
    2. എളിമ
    3. ചാപല്യം
    4. നിസ്സാരത
    5. കനക്കുറവ്
    6. ലഘുവായസ്ഥിതി
    7. ഗൗരവമില്ലായ്മ
  4. ലിഖിത

    1. വി.
    2. എഴുതപ്പെട്ട
    3. വരയ്ക്കപ്പെട്ട
  5. ലോകത

    1. നാ.
    2. ലോകമര്യാദ
  6. ലോകിത

    1. വി.
    2. കാണപ്പെട്ട
    3. നിരീക്ഷിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക