1. Add

    ♪ ആഡ്
    1. ക്രിയ
    2. ചേർക്കുക
    3. കൂട്ടിച്ചേർക്കുക
    4. കൂട്ടിചേർക്കുക
    5. വർദ്ധിപ്പിക്കുക
    6. കൂട്ടുക
    7. ചേരുക
    8. ചേർത്തു പറയുക
    9. സംഖ്യകൾ കൂട്ടുക
    10. കൂടുതൽ പറയുക
  2. Add up

    ♪ ആഡ് അപ്
    1. ക്രിയ
    2. സങ്കലനം ചെയ്ത
  3. Add to

    ♪ ആഡ് റ്റൂ
    1. ക്രിയ
    2. വർദ്ധിപ്പിക്കുക
  4. Add on

    ♪ ആഡ് ആൻ
    1. ക്രിയ
    2. പൂർത്തീകരിച്ചതിനു ശേഷം വീണ്ടും കൂട്ടിച്ചേർക്കുക
    1. നാമം
    2. അനുബന്ധവേതനം
  5. Add time

    ♪ ആഡ് റ്റൈമ്
    1. നാമം
    2. കമ്പ്യൂട്ടറിൽ രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടുന്നതിനുവേണ്ട സമയം
  6. Add up to

    ♪ ആഡ് അപ് റ്റൂ
    1. ക്രിയ
    2. ആകെത്തുകയാവുക
  7. Add operator

    ♪ ആഡ് ആപറേറ്റർ
    1. നാമം
    2. നിലവിലുള്ള ഒരു ഫയലിലേക്ക് പുതിയ വിവരങ്ങളോ വസ്തുതകളോ കൂട്ടിച്ചേർക്കുന്ന ഡിസ്കുകളുടെയോ ഡിസ്കറ്റുകളുടെയോ പ്രവർത്തനം
  8. Add lustre to

    ♪ ആഡ് ലസ്റ്റർ റ്റൂ
    1. ക്രിയ
    2. കൂടുതൽ അലങ്കരിച്ച് മോടിയാക്കുക
  9. Add insult to injury

    1. ഭാഷാശൈലി
    2. പ്രതികൂലമായ അവസ്ഥ കൂടുതൽ മോശമാക്കാൻ വേണ്ടി പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക
  10. Add fuel to the fire

    ♪ ആഡ് ഫ്യൂൽ റ്റൂ ത ഫൈർ
    1. ക്രിയ
    2. എരിതീയിൽ എണ്ണ ഒഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക