1. After pains

    ♪ ആഫ്റ്റർ പേൻസ്
    1. നാമം
    2. പ്രസവാനന്തര വേദന
  2. Painful, painfully

    1. വിശേഷണം
    2. വേദനയുള്ള
    1. നാമം
    2. കഠിനം
    1. വിശേഷണം
    2. വേദനയുണ്ടാക്കുന്ന
  3. Bodily pain

    ♪ ബാഡലി പേൻ
    1. നാമം
    2. ശരീരവേദന
    3. ശാരീരികവേദന
  4. Causing pain

    ♪ കാസിങ് പേൻ
    1. വിശേഷണം
    2. വേദനാജനകമായ
    3. വേദനയുളവാക്കുന്ന
  5. Great pain

    ♪ ഗ്രേറ്റ് പേൻ
    1. നാമം
    2. വർദ്ധിച്ച വേദന
  6. Growing pain

    ♪ ഗ്രോിങ് പേൻ
    1. നാമം
    2. ഉദ്യമത്തിന്റെ ആദ്യഘട്ടപ്രയാസങ്ങൾ
  7. Labour pain

    ♪ ലേബൗർ പേൻ
    1. നാമം
    2. പ്രസവവേദന
  8. Labour pains

    ♪ ലേബൗർ പേൻസ്
    1. നാമം
    2. പ്രസവവേദന
    3. പേറ്റുനോവ്
  9. Mental pain

    ♪ മെൻറ്റൽ പേൻ
    1. നാമം
    2. മനോവ്യഥ
  10. Pain balm

    ♪ പേൻ ബാമ്
    1. നാമം
    2. വേദനയില്ലായ്മ ചെയ്യുന്ന ലേപനൗഷധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക