1. At one time

    ♪ ആറ്റ് വൻ റ്റൈമ്
    1. ക്രിയ
    2. മുമ്പൊരിക്കൽ
  2. Before ones time

    ♪ ബിഫോർ വൻസ് റ്റൈമ്
    1. നാമം
    2. പ്രതീക്ഷിച്ചതിലും നേരത്തെത
    3. സമയമാകുംമുമ്പ്
  3. Bide ones time

    ♪ ബൈഡ് വൻസ് റ്റൈമ്
    1. ക്രിയ
    2. നല്ല അവസരത്തിനായി കാത്തിരിക്കുക
  4. Drowse away one's time

    1. ഭാഷാശൈലി
    2. സമയം വൃഥാ കളയുക
  5. In ones own good time

    ♪ ഇൻ വൻസ് ഔൻ ഗുഡ് റ്റൈമ്
    1. ക്രിയാവിശേഷണം
    2. താൻതന്നെ നിശ്ചയിച്ച വേഗത്തിൽ
  6. In ones own time

    ♪ ഇൻ വൻസ് ഔൻ റ്റൈമ്
    1. വിശേഷണം
    2. ജോലിസമയത്തല്ലാതെ
  7. Old before one time

    ♪ ഔൽഡ് ബിഫോർ വൻ റ്റൈമ്
    1. വിശേഷണം
    2. അകാലവാർദ്ധക്യം ബാധിച്ച
  8. One time

    ♪ വൻ റ്റൈമ്
    1. വിശേഷണം
    2. മുമ്പ് ആയിരുന്ന
  9. Serve ones time

    ♪ സർവ് വൻസ് റ്റൈമ്
    1. ക്രിയ
    2. ജയിൽ ശിക്ഷ അനുഭവിക്കുക
    3. ഉദ്യോഗം വഹിക്കുക
  10. Take ones time

    ♪ റ്റേക് വൻസ് റ്റൈമ്
    1. ക്രിയ
    2. ധൃതികൂട്ടാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക