1. Belly

    ♪ ബെലി
    1. നാമം
    2. അന്തർഭാഗം
    3. ഉദരം
    4. ആമാശയം
    5. കുക്ഷി
    6. വയർ
    7. തള്ളിനിൽക്കുന്ന ഭാഗം
    8. ഗർഭാശയം
    9. ആഹാരസഞ്ചി
    10. എന്തിന്റെയെങ്കിലും തള്ളിനിൽക്കുന്ന ഭാഗം
    11. വയറ്
    12. എന്തിൻറെയെങ്കിലും തള്ളിനില്ക്കുന്ന ഭാഗം
  2. Bellyful

    1. -
    2. വയറുനിറയെ
  3. Belly dance

    ♪ ബെലി ഡാൻസ്
    1. നാമം
    2. ഉദരഭാഗം വല്ലാതെ ചലിപ്പിച്ചു കൊണ്ട് സ്ത്രീ ചെയ്യുന്ന നൃത്തം
    3. അരക്കെട്ട് കറക്കിയും കുലുക്കിയും മുഖ്യമായും സ്ത്രീകൾ ചെയ്യുന്ന നൃത്തംരൂപം
  4. Belly fat

    1. നാമം
    2. വയറിലെ കൊഴുപ്പ്
  5. Belly landing

    ♪ ബെലി ലാൻഡിങ്
    1. -
    2. അപകടമൊഴിക്കാൻ വിമാനം നിർവഹിക്കുന്ന പള്ളകുത്തി നിലത്തിറങ്ങൽ
  6. Belly laugh

    ♪ ബെലി ലാഫ്
    1. നാമം
    2. അനിയന്ത്രിതമായ പൊട്ടിച്ചിരി
  7. Belly out

    ♪ ബെലി ഔറ്റ്
    1. ക്രിയ
    2. വീർക്കുക
  8. Casus belli

    1. -
    2. ഒരു യുദ്ധത്തെയോ ഏറ്റുമുട്ടലിനെയോ ന്യായീകരിക്കുന്നതോ അല്ലെങ്ങിൽ ന്യായീകരിക്കുന്നുവെന്നു പറയപ്പെടുന്നതോ ആയ ഒരു സംഭവമോ പ്രവൃത്തിയോ
  9. Lower belly

    ♪ ലോർ ബെലി
    1. നാമം
    2. അടിവയർ
  10. Pot-bellied

    1. വിശേഷണം
    2. കുടവയറനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക