1. Blocking

    ♪ ബ്ലാകിങ്
    1. നാമം
    2. തടസ്സപ്പെടുത്തൽ
    1. ക്രിയ
    2. മുടക്കൽ
    1. നാമം
    2. ഓരോ വിജ്ഞാന ശകലത്തെയും തരംതിരിച്ച് പ്രത്യേക വിഭാഗമായി സൂക്ഷിക്കുന്ന പ്രക്രിയ
  2. A chip off the old block

    1. ഉപവാക്യം
    2. അച്ഛനമ്മമാരുമായി രൂപത്തിലോ പെരുമാറ്റത്തിലോ സാദൃശ്യമുള്ളയാൾ
  3. Block house

    ♪ ബ്ലാക് ഹൗസ്
    1. നാമം
    2. കോട്ട
    3. ദുർഗ്ഗം
  4. Block letters

    ♪ ബ്ലാക് ലെറ്റർസ്
    1. നാമം
    2. വലിയ അക്ഷരങ്ങൾ
  5. Block-buster

    1. നാമം
    2. അനേകം കെട്ടിടനിരകളെ നശിപ്പിക്കാൻ കഴിവുള്ള ബോംബ്
    3. അതിശക്തിമത്തായ എന്തും
    4. കെട്ടിടസമുച്ചയങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ശക്തിയേറിയ ബോംബ്
    5. വളരെ ജനസമ്മതി നേടിയ പുസ്തകമോ സിനിമയോ
  6. Wood block

    ♪ വുഡ് ബ്ലാക്
    1. നാമം
    2. തറപാകുന്നമരയോട്
  7. To get blocked

    ♪ റ്റൂ ഗെറ്റ് ബ്ലാക്റ്റ്
    1. ക്രിയ
    2. തടയപ്പെടുക
  8. A chip of the old block

    1. ഭാഷാശൈലി
    2. സ്വന്തം അച്ഛനമ്മമാരുടെയോ കുടുംബ നാഥരെയോ അതേ സ്വഭാവമുള്ള ആൾ
  9. Blocked up

    ♪ ബ്ലാക്റ്റ് അപ്
    1. വിശേഷണം
    2. തടയപ്പെട്ട
  10. chock-a-block

    1. വിശേഷണം
    2. ജനങ്ങളോ വസ്തുക്കളോ തിങ്ങിനിറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക