1. Boy

    ♪ ബോയ
    1. നാമം
    2. ബാലൻ
    3. ഭൃത്യൻ
    4. പയ്യൻ
    5. ചെറുപ്പക്കാരൻ
    6. ആൺകുട്ടി
    7. ഒരു പ്രത്യേക ജോലിക്കായി നിയമിച്ച ആൺകുട്ടി
    8. സുഹൃത്ത്
    9. ആൺസുഹൃത്ത്
  2. Boys

    ♪ ബോയസ്
    1. നാമം
    2. ആൺകുട്ടികൾ
  3. Sand-boy

    1. നാമം
    2. മണൽവണ്ടി വലിക്കുന്നവൻ
  4. Dear boy

    ♪ ഡിർ ബോയ
    1. നാമം
    2. പ്രിയപ്പെട്ട ആൺകുട്ടി
    3. കുട്ടൻ
  5. Show boy

    ♪ ഷോ ബോയ
    1. നാമം
    2. അലങ്കാരത്തിനായി നേതൃസ്ഥാനത്ത് വച്ചിരിക്കുന്ന ആൾ
  6. Paper boy

    ♪ പേപർ ബോയ
    1. നാമം
    2. പത്രവിതരണക്കാരൻ
  7. Office-boy

    1. നാമം
    2. ഒരു ആപ്പീസിൽ ചെറിയ പണികൾ ചെയ്യുന്നതിന് നിയമിക്കപ്പെട്ടിട്ടുളള ആൾ
  8. Errand boy

    ♪ എറൻഡ് ബോയ
    1. നാമം
    2. ബാലദൂതൻ
  9. School boy

    ♪ സ്കൂൽ ബോയ
    1. നാമം
    2. സ്കൂളിൽ പഠിക്കുന്ന ആൺ കുട്ടി
  10. Barrow boy

    1. നാമം
    2. കൈവണ്ടി തള്ളുന്നവൻ
    3. കൈവണ്ടിയിൽ വച്ച് ചരക്കുകൾ വിൽക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക