1. Broken

    ♪ ബ്രോകൻ
    1. -
    2. തകർന്ന
    3. പൊട്ടിയ
    1. വിശേഷണം
    2. നശിച്ചുപോയ
    3. പൊട്ടിച്ച
    4. തകർക്കപ്പെട്ട
  2. Brokenly

    1. -
    2. വിക്കിവിക്കി
  3. Broken pot

    ♪ ബ്രോകൻ പാറ്റ്
    1. നാമം
    2. പൊട്ടിയകുടം
    3. പൊട്ടിയകലം
  4. Broken leg

    ♪ ബ്രോകൻ ലെഗ്
    1. -
    2. പൊട്ടിയ കാൽ
  5. Broken man

    ♪ ബ്രോകൻ മാൻ
    1. നാമം
    2. തികഞ്ഞ നിരാശയിൽ പതിച്ചവൻ
  6. Broken down

    ♪ ബ്രോകൻ ഡൗൻ
    1. -
    2. തളർന്ന
    1. വിശേഷണം
    2. നഷ്ടസർവ്വസ്വനായ
  7. Broken home

    ♪ ബ്രോകൻ ഹോമ്
    1. നാമം
    2. ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ കുടുംബം
  8. Broken reed

    ♪ ബ്രോകൻ റീഡ്
    1. നാമം
    2. സ്ഥിരതയില്ലാത്ത ആൾ
  9. Broken rice

    ♪ ബ്രോകൻ റൈസ്
    1. നാമം
    2. നുറുക്കലരി
  10. Broken thing

    ♪ ബ്രോകൻ തിങ്
    1. നാമം
    2. പൊട്ടിയവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക