1. Come down

    ♪ കമ് ഡൗൻ
    1. ക്രിയ
    2. ധന നഷ്ടം സംഭവിക്കുക
    3. പദവി നഷ്ടപ്പെടുക
    4. ഇറങ്ങി വരിക
    5. പാരമ്പര്യമായി ലഭിക്കുക
    6. താഴെയിറങ്ങുക
    7. നിലംതൊടുക
    8. പൂർവ്വസ്ഥിതിയിലാവുക
    1. ഉപവാക്യ ക്രിയ
    2. മറിഞ്ഞുവീഴുക
  2. Come rain , come shine

    1. -
    2. എന്ത് സംഭവിച്ചാലും
  3. A dream come true

    1. ഭാഷാശൈലി
    2. സ്വപ്നം യാഥാർത്ഥ്യമാവുക
  4. Come after

    ♪ കമ് ആഫ്റ്റർ
    1. ക്രിയ
    2. തുടർന്നുവരിക
    3. തുടർന്നു സംഭവിക്കുക
  5. Come along

    ♪ കമ് അലോങ്
    1. -
    2. വേഗമാകട്ടെ
    1. ക്രിയ
    2. പുരോഗമിക്കുക
    3. മുമ്പോട്ടുവരിക
    1. ഉപവാക്യ ക്രിയ
    2. വേഗം വരിക
  6. Come and go

    ♪ കമ് ആൻഡ് ഗോ
    1. ക്രിയ
    2. അങ്ങോട്ടുമിങ്ങോട്ടും പോകുക
    3. ഹ്രസ്വസന്ദർശനങ്ങൾ നടത്തുക
    1. ഭാഷാശൈലി
    2. ക്ഷണികമായിരിക്കുക
  7. Come at

    ♪ കമ് ആറ്റ്
    1. ഉപവാക്യ ക്രിയ
    2. ആക്രമിക്കാൻ വരുക
  8. Come down with a run

    1. ക്രിയ
    2. പെട്ടന്നു വീഴുക
  9. Come between

    ♪ കമ് ബിറ്റ്വീൻ
    1. ക്രിയ
    2. അകറ്റുക
    3. വേർപിരിയുക
  10. Come by

    ♪ കമ് ബൈ
    1. ക്രിയ
    2. കടന്നുപോകുക
    3. ലഭിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക