1. Contain

    ♪ കൻറ്റേൻ
    1. ക്രിയ
    2. ഉൾക്കൊള്ളുക
    3. അടങ്ങിയിരിക്കുക
    4. വഹിക്കുക
    5. നിയന്ത്രിച്ചു നിർത്തുക
    6. ഒതുക്കിനിർത്തുക
    7. അടക്കുക
    8. അടങ്ങിയിരിക്കുന്ന
    9. കൊള്ളുക
    10. പൂർണ്ണമായി ഹരിക്കാവുന്ന സംഖ്യ ആയിരിക്കുക
    11. ഉൾപ്പെടുത്തിയിരിക്കുക
    12. ഉൾക്കൊളളുക
  2. Contains

    ♪ കൻറ്റേൻസ്
    1. ക്രിയ
    2. ഉൾക്കൊള്ളുക
    1. വിശേഷണം
    2. ഉള്ള
    3. ഉൾപ്പെട്ട
  3. Container

    ♪ കൻറ്റേനർ
    1. നാമം
    2. ഏതെങ്കിലും വസ്തു ഉൾക്കൊള്ളുന്നതിനുള്ള പാത്രം
    3. പെട്ടി
    4. പാത്രം
    5. വഹിക്കുന്നവൻ
    6. അടക്കുന്നവൻ
    7. ഒതുക്കുന്നവൻ
  4. Contained

    ♪ കൻറ്റേൻഡ്
    1. വിശേഷണം
    2. വഹിക്കപ്പെടുന്ന
    3. സമതുലിതമായ
    4. അടങ്ങിയിട്ടുള്ള
    5. ഗർഭീകരിച്ചിട്ടുള്ള
  5. Containing

    ♪ കൻറ്റേനിങ്
    1. വിശേഷണം
    2. ഉൾക്കൊള്ളുന്ന
    1. -
    2. ഉൾക്കൊള്ളൽ
  6. Containment

    ♪ കൻറ്റേൻമൻറ്റ്
    1. നാമം
    2. ഒതുക്കി നിർത്തൽ
    3. ഒരു ശത്രുരാജ്യത്തിന്റെ വികാസമോ സ്വാധീനമോ തടയുന്ന പ്രവർത്തനം
    4. ഒരു ശത്രുരാജ്യത്തിൻറെ വികാസമോ സ്വാധീനമോ തടയുന്ന പ്രവർത്തനം
  7. Containing 12

    1. വിശേഷണം
    2. 12 ഉള്ള
  8. Self-contained

    ♪ സെൽഫ്കൻറ്റേൻഡ്
    1. വിശേഷണം
    2. തന്നിൽ പൂർത്തിയുള്ള
    3. മൗനവൃത്തിയായ
    4. നാവടക്കമുള്ള
  9. Contains 15 letters

    1. വിശേഷണം
    2. 15 അക്ഷരങ്ങൾ വീതമുള്ള
  10. Contains 17 letters

    1. വിശേഷണം
    2. 17 അക്ഷരങ്ങളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക