1. Control

    ♪ കൻറ്റ്റോൽ
    1. ക്രിയ
    2. നിയന്ത്രിക്കുക
    3. പരിശോധിക്കുക
    1. നാമം
    2. അധികാരം
    3. നിയന്ത്രണം
    4. നിയന്ത്രണശക്തി
    1. ക്രിയ
    2. മേൽനോട്ടം വഹിക്കുക
    1. -
    2. അടക്കൽ
    3. സംയമനം
    1. നാമം
    2. അപകടം വരാതെ നോക്കൽ
    3. വില നിയന്ത്രണം
  2. Controls

    ♪ കൻറ്റ്റോൽസ്
    1. ക്രിയ
    2. നിയന്ത്രിക്കുക
  3. Controller

    ♪ കൻറ്റ്റോലർ
    1. നാമം
    2. നിയന്ത്രകൻ
    3. അടക്കുന്നവൻ
    4. വശമാക്കുന്നവൻ
  4. Controlled

    ♪ കൻറ്റ്റോൽഡ്
    1. വിശേഷണം
    2. നിയന്ത്രിതമായ
    1. ക്രിയ
    2. നിയന്ത്രണവിധേയമാക്കുക
    1. വിശേഷണം
    2. അടക്കിയ
  5. Controlling

    ♪ കൻറ്റ്റോലിങ്
    1. ക്രിയ
    2. നിയന്ത്രിക്കൽ
    1. വിശേഷണം
    2. നിയന്ത്രിക്കുന്ന
  6. Controllable

    ♪ കൻറ്റ്റോലബൽ
    1. വിശേഷണം
    2. നിയന്ത്രിക്കാവുന്ന
    3. അടക്കത്തക്ക
    4. വശമാക്കത്തക്ക
  7. Self-control

    ♪ സെൽഫ്കൻറ്റ്റോൽ
    1. നാമം
    2. ആത്മനിയന്ത്രണം
    3. ആത്മസംയമം
  8. Fire control

    ♪ ഫൈർ കൻറ്റ്റോൽ
    1. നാമം
    2. യുദ്ധക്കപ്പലുകളിലെ പീരങ്കിവെടിവയ്പു ക്രമീകരണം
  9. Birth control

    ♪ ബർത് കൻറ്റ്റോൽ
    1. നാമം
    2. ജനന നിയന്ത്രണം
  10. Under control

    ♪ അൻഡർ കൻറ്റ്റോൽ
    1. -
    2. നിയന്ത്രണത്തിലുള്ള
    1. വിശേഷണം
    2. നിയന്ത്രണ വിധേയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക