1. Course

    ♪ കോർസ്
    1. നാമം
    2. ശ്രേണി
    3. സഞ്ചാരം
    4. ചലനം
    5. ഗതി
    6. മുന്നോട്ട് പോക്ക്
    7. സ്വാഭിവികവികാസം
    8. പ്രവാഹം
    9. പുരോഗതി
    10. പ്രവണത
    11. കാലഗതി
    12. പരസ്പരബന്ധിത സംഭവപരമ്പര
    13. കായിക വിദോങ്ങൾക്കും മറ്റുമായി തയ്യാറാക്കിയ സ്ഥലം
    1. ക്രിയ
    2. ഒഴുകുക
    1. നാമം
    2. മാർഗ്ഗം
    3. പോക്ക്
    4. പാഠ്യക്രമം
    5. വിമാനയാത്ര
    6. പന്ഥാമാർഗ്ഗം
    7. ചര്യാഭൂമി
    1. ക്രിയ
    2. പതിവുനടപടിക്രമം
  2. Collision course

    ♪ കലിഷൻ കോർസ്
    1. നാമം
    2. ഏറ്റുമുട്ടലിന്റെ പാത
    3. ഏറ്റുമുട്ടലിൻറെ പാത
  3. Stay the course

    ♪ സ്റ്റേ ത കോർസ്
    1. ക്രിയ
    2. അവസാനംവരെ പിടിച്ചുനിൽക്കുക
    3. അവസാനംവരെപിടിച്ചുനില്ക്കുക
  4. A matter of course

    1. ഭാഷാശൈലി
    2. പതിവു പോലെ
  5. Golf-course

    1. നാമം
    2. ഗോൾഫ് കളിസ്ഥലം
  6. In due course

    ♪ ഇൻ ഡൂ കോർസ്
    1. -
    2. ശരിയായി അർഹിക്കുന്ന സമയത്ത്
    1. അവ്യയം
    2. ക്രമേണ
  7. Of course

    ♪ ഓഫ് കോർസ്
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
  8. Opposite course

    ♪ ആപസറ്റ് കോർസ്
    1. നാമം
    2. വിപരീതദിശ
  9. Refresher course

    ♪ റിഫ്രെഷർ കോർസ്
    1. നാമം
    2. പഠനാനന്തരപരിശീലനം
  10. Run its course

    ♪ റൻ ഇറ്റ്സ് കോർസ്
    1. ക്രിയ
    2. സ്വാഭാവികമായ പുരോഗതി നേടുക
    3. തനിയെ വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക