1. Designer

    ♪ ഡിസൈനർ
    1. നാമം
    2. കലാശിൽപസംവിധായകൻ
    3. ഡിസൈനർ
    4. കുതന്ത്രക്കാരൻ
    5. പരികൽപകൻ
    6. ആലേഖകൻ
    7. മാതൃക തയ്യാറാക്കുന്നവൻ
    8. പരികല്പകൻ
    9. മാത്യക തയ്യാറാക്കുന്നവൻ
  2. Costume designer

    1. നാമം
    2. വസ്ത്രലങ്കാരകൻ
  3. Web page designer

    ♪ വെബ് പേജ് ഡിസൈനർ
    1. നാമം
    2. വെബ്സൈറ്റുകൾ രൂപകൽപന ചെയ്യുന്ന ആൾ
  4. Evil design

    1. നാമം
    2. ദുഷ്ട ലാക്ക്
  5. Intelligent design

    ♪ ഇൻറ്റെലജൻറ്റ് ഡിസൈൻ
    1. നാമം
    2. ധൈഷണസ്വരൂപം
  6. Interior design

    ♪ ഇൻറ്റിറീർ ഡിസൈൻ
    1. നാമം
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കൽ
  7. Interior designer

    ♪ ഇൻറ്റിറീർ ഡിസൈനർ
    1. നാമം
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കുന്നയാൾ
    1. സംജ്ഞാനാമം
    2. അകത്തള രൂപകല്പകൻ
  8. By design

    ♪ ബൈ ഡിസൈൻ
    1. -
    2. താൽപര്യമനുസരിച്ച്
  9. Designing

    ♪ ഡിസൈനിങ്
    1. നാമം
    2. സൂത്രപ്പണി
    1. വിശേഷണം
    2. അകപ്പെടുത്തുന്ന
    3. വഞ്ചനാശീലമുള്ള
    4. കപടപടുവായ
    1. -
    2. രേഖാപ്രതിമകൾ വരയ്ക്കുന്ന വിധം
    1. വിശേഷണം
    2. കാപട്യമുള്ള
    3. കുസൃതിയുള്ള
    1. -
    2. വഞ്ചനാശീലമുളള
    1. നാമം
    2. കുസൃതിയുളള
  10. Designate

    ♪ ഡെസഗ്നേറ്റ്
    1. ക്രിയ
    2. നിയോഗിക്കുക
    3. നിയമിക്കുക
    4. നാമനിർദ്ദേശം ചെയ്യുക
    1. വിശേഷണം
    2. നിയുക്തമായ
    3. നിയുക്തനായ
    4. നാമനിർദ്ദേശം ചെയ്യപ്പെട്ട
    5. വ്യക്തമായി ചൂണ്ടിക്കാണിക്കുക
    1. ക്രിയ
    2. അടയാളം പറഞ്ഞുകാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക