1. Drum

    ♪ ഡ്രമ്
    1. നാമം
    2. ചെണ്ട
    3. മദ്ധളം
    4. രണഭേരി
    5. പടഹം
    6. ഭേരീനാദം
    7. ഭേരിരൂപമുള്ള വസ്തു
    8. ഇരുമ്പുവീപ്പ
    1. ക്രിയ
    2. ചെണ്ടകൊട്ടുക
    3. പെരുമ്പാറയടിക്കുക
    4. മുഴക്കുക
    5. ചിറകടിച്ചുവലിയ ശബ്ദം പുറപ്പെടുവിക്കുക
    6. കൈവിരലുകൾകൊണ്ടോ കാൽ വിരലുകൾ കൊണ്ടോ താളംപിടിക്കുക
    1. നാമം
    2. വീപ്പ
    3. മദ്ദളം
    4. പറ
    5. പെരുമ്പറ
    6. ദുന്ദുഭി
    7. ചെവിക്കുള്ളിലെ പാട
    1. ക്രിയ
    2. ചെണ്ട കൊട്ടുക
    3. പറയടിക്കുക
    1. നാമം
    2. പെരുന്പറ
  2. Drums

    ♪ ഡ്രമ്സ്
    1. നാമം
    2. ചെണ്ട
    3. ഭേരി
    4. അസുരവാദ്യം
  3. Drum up

    ♪ ഡ്രമ് അപ്
    1. ഉപവാക്യ ക്രിയ
    2. ചെണ്ടയും മറ്റും കൊട്ടി വിളിപ്പിക്കുക
    3. സൃഷ്ടിക്കുക
  4. War-drum

    1. നാമം
    2. രണപടഹം
  5. Drum out

    ♪ ഡ്രമ് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. പിരിച്ചുവിടുക
    3. പട്ടാളത്തിൽ നിന്നു പുറത്താക്കുക
  6. Oil-drum

    1. നാമം
    2. എണ്ണവീപ്പ
  7. Drum fire

    ♪ ഡ്രമ് ഫൈർ
    1. നാമം
    2. കാലാൾപ്പടയുടെ ആക്രമണത്തെ മുന്നറിയിക്കുന്ന ഭയങ്കര വെടിവെപ്പ്
  8. Drum-head

    1. നാമം
    2. ചെണ്ടത്തോൽ
    3. ഭേരിയുടെ ഉപരിഭാഗം
  9. Snare drum

    ♪ സ്നെർ ഡ്രമ്
    1. നാമം
    2. ഒരു തരം ചർമ്മവാദ്യം
  10. Large drum

    ♪ ലാർജ് ഡ്രമ്
    1. -
    2. ഒരു വലിയ ഇനം ചെണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക