1. Electric

    ♪ ഇലെക്ട്രിക്
    1. വിശേഷണം
    2. വിദ്യൂച്ഛക്തി സംബന്ധമായ
    3. വിദ്യുച്ഛക്തിജന്യമായ
    4. വിദ്യുത്ജനകമായ
    5. ആലക്തികമായ
    6. ഞെട്ടിപ്പിക്കുന്ന
    7. വിദ്യുച്ഛക്തി സംബന്ധമായ
    8. പ്രകമ്പിതമായ
    9. ആവേശം ജ്വലിക്കുന്ന
    10. വിദ്യുച്ഛക്തിയെ സംബന്ധിച്ച
    11. വൈദ്യുതിയാൽ പ്രവർത്തിക്കുന്ന
    12. പ്രകന്പിതമായ
  2. Electric chair

    ♪ ഇലെക്ട്രിക് ചെർ
    1. നാമം
    2. വധശിക്ഷ നൽകുന്നതിനുള്ള വൈദ്യുതീപ്രവർത്തിത കസേര
  3. Electric condenser

    ♪ ഇലെക്ട്രിക് കൻഡെൻസർ
    1. നാമം
    2. ആലക്തികശക്തി സംഭരണയന്ത്രം
  4. Electric field

    ♪ ഇലെക്ട്രിക് ഫീൽഡ്
    1. നാമം
    2. വൈദ്യുതീമൺഡലം
  5. Electric fire

    ♪ ഇലെക്ട്രിക് ഫൈർ
    1. നാമം
    2. വിദ്യൂച്ഛക്തി പ്രവർത്തിതമായ ഹീറ്റർ
  6. Electric guitar

    ♪ ഇലെക്ട്രിക് ഗിറ്റാർ
    1. നാമം
    2. വൈദ്യുതീ പ്രവർത്തിത ഗിത്താർ
  7. Electric light

    ♪ ഇലെക്ട്രിക് ലൈറ്റ്
    1. നാമം
    2. വിദ്യുദ്ദീപം
    3. വിദ്യുത്പ്രകാശം
  8. Electric railway

    ♪ ഇലെക്ട്രിക് റേൽവേ
    1. -
    2. വൈദ്യുതകൊണ്ട് പ്രവർത്തിക്കുന്ന റെയിൽവേ
  9. Electric shock

    ♪ ഇലെക്ട്രിക് ഷാക്
    1. നാമം
    2. വൈദ്യുതാഘാതം
  10. Electric switch

    1. നാമം
    2. വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക