1. Favour

    1. നാമം
    2. അനുകമ്പ
    3. കാരുണ്യം
    1. ക്രിയ
    2. അനുഗ്രഹിക്കുക
    3. സഹായിക്കുക
    4. പ്രസാദിപ്പിക്കുക
    1. നാമം
    2. ദയ
    3. പ്രീതി
    4. സൗമനസ്യം
    5. ഉപകാരം
    6. കൃപ
    7. പക്ഷഭേദം
    1. ക്രിയ
    2. പിൻതുണ നൽകുക
    1. നാമം
    2. ഹൃദയപൂർവ്വമായ താൽപര്യം
    1. ക്രിയ
    2. ആനുകൂല്യം കാണിക്കുക
    1. നാമം
    2. സഹായസന്നദ്ധത
    1. ക്രിയ
    2. ആഭിമുഖ്യം
    1. നാമം
    2. ഒത്താശ
    1. ക്രിയ
    2. അനുകമ്പ കാട്ടുക
    3. ദാക്ഷിണ്യം കാട്ടുക
    4. കനിവ്
    5. ദാക്ഷണ്യം
  2. Favoured

    1. വിശേഷണം
    2. പ്രത്യേക ഗുണങ്ങൾ അനുഭവിക്കുന്ന
    3. സ്നേഹപാത്രമായ
  3. Favouring

    1. വിശേഷണം
    2. സഹായകമായ
    3. അനുകൂലമായ
    4. ഹിതകരമായ
  4. To favour

    1. ക്രിയ
    2. അനുകൂലിക്കുക
  5. Favourable

    1. വിശേഷണം
    2. അനുകൂലമായ
    3. ഹിതകരമായ
    4. അനുമതിനൽകുന്ന
    5. സഹായകരമായ
    6. പിന്താങ്ങുന്ന
    7. അംഗീകരിക്കുന്ന
    8. അനുമതികൊടുക്കുന്ന
    9. തൃപ്തികരമായ
    10. ഹിതമായ
    11. സ്നേഹമായ
  6. Favourably

    1. വിശേഷണം
    2. പക്ഷപാതപരമായി
    1. -
    2. അനുകൂലമായി
    1. വിശേഷണം
    2. അനുമതിനൽകുന്നതായി
    3. സഹായകമായി
    1. ക്രിയാവിശേഷണം
    2. സാനുകൂലം
    1. -
    2. അനുഗ്രഹത്തോടെ
  7. Curry favour

    1. ഉപവാക്യം
    2. മുഖസ്തുതി കൊണ്ട്അധികാരികളിൽനിന്നു കാരൃം നേടുക
  8. Ill favoured

    1. വിശേഷണം
    2. വിരൂപമായ
    3. കാണാൻ ഭംഗിയില്ലാത്ത
  9. Well-favoured

    1. വിശേഷണം
    2. രൂപവതിയായ
  10. Favourableness

    1. നാമം
    2. അനുകൂലം
    3. ഹിതകരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക